സൂചനകളെ വായിച്ചെടുക്കുന്നവര്‍

സഹ്‍ൽ ബ്നു അബ്ദില്ലാഹ് അത്തുസ്തരി (റ) പള്ളിയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പ്രാവ് ചൂട് സഹിക്കാനാവാതെ പള്ളിയിലേക്ക് വീണത്. ഇത് കണ്ട സഹ്ൽ (റ) പറഞ്ഞു: “അല്ലാഹുവിന്റെ വലിയ്യ് ആയ ശാഹ് അൽകർമാനി (റ) മരണപ്പെട്ടിരിക്കുന്നു, ഇൻശാ അല്ലാഹ്”

Read More: അല്ലാഹു അറിയുമെങ്കില്‍ പിന്നെ പറയുന്നതെന്തിനാ..

അത് കേട്ടവർ അല്‍ഭുതപ്പെട്ടു. അവര്‍ ശാഹ് കര്‍മാനിയുടെ ആളുകള്‍ക്ക് കത്തെഴുതി വിവരം അന്വേഷിച്ചു. വൈകാതെ, അതെ, അദ്ദേഹം മരണപ്പെട്ടിരിക്കുന്നു എന്ന് മറുപടി ലഭിച്ചു. ദിവസവും സമയവുമെല്ലാം ആ പ്രാവ് വീണ അത് തന്നെയായിരുന്നു. 

രിസാല 270

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter