രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം-ശിവസേന
- Web desk
- Feb 7, 2020 - 06:14
- Updated: Feb 7, 2020 - 10:03
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചതെന്നും ശിവസേന മുഖപത്രം സാമ്ന ആരോപിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തുകയാണ് മോദി എന്നും രാമന്റെ പേരിൽ കുറച്ചു സീറ്റുകൾ പിടിക്കാനാണ് ശ്രമമെന്നും പാർട്ടി ആരോപിച്ചു.
2020 ഡൽഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാമക്ഷേത്രത്തിന് തറക്കല്ലിടുന്നവർ 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്നും സാമ്ന പരിഹസിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment