ആർത്തിയും ആശയും

ഒരു ദർവീശ് ഒരു രാജാവിനെ കാണാനിട വന്നു.

രാജാവ് ദർവീശിനോട്: എന്തു വേണം. ചോദിക്കൂ.

ദർവീശ്: എന്‍റെ രണ്ടു അടിമകൾക്കു ദാസ വേല ചെയ്യുന്നവനോട് എനിക്കൊന്നും ചോദിക്കാനില്ല.

രാജാവ്: അതെങ്ങനെ?

ദർവീശ്: എനിക്ക് രണ്ട് അടിമകളുണ്ട്. അവ രണ്ടും നിന്നെ ഭരിച്ചു കൊണ്ടിരിക്കുന്നു. ഒന്ന് ആർത്തിയും മറ്റൊന്ന് ആശയും.

(കശ്ഫ് - 216)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter