റമദാനെ കുറിച്ച് ബോധവത്കരണ കാമ്പയിനുമായി കാനഡ മുസ്‌ലിംകള്‍

 

കാനഡയിലെ സാസ്‌കാച്ചവാനിലെ ആയിരകണക്കിന് മുസ്‌ലിംകള്‍ ഈ റമദാന് വ്രതം അനുഷ്ഠിക്കാനൊരുങ്ങുകയാണ്. അവരുടെ സംശയങ്ങള്‍ക്ക് ഉത്തരവുമയി കാനഡയിലെ സാസ്‌കാച്ചവാനിലെ മുസ്‌ലിംകളാണ് റമദാനെ കുറിച്ച് ബോധവല്‍കരണത്തിനൊരുങ്ങുന്നത്. റമദാന്‍ സംബന്ധമായ ഒരുപാട് സംശയങ്ങള്‍ ജനങ്ങള്‍ക്കുണ്ട് അവ ദൂരീകരിക്കാനാണ് ബോധവത്കരണ കാമ്പയിന്‍ ലോഞ്ച് ചെയ്യുന്നതെന്ന് സാസ്‌കാച്ച് വാനിലെ ഇസ്‌ലാമിക് അസോസിയേഷന്‍ മെമ്പര്‍ സബ്രീന ഹഖ് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter