അറബി കാലിഗ്രഫിയുമായി ചൈനയിലെ മുസ്‌ലിം കലാകാരന്മാര്‍

 

പുരാതന കലയുടെ പാരമ്പര്യം നിലനിര്‍ത്തി അറബി കാലിഗ്രഫി പ്രദര്‍ശനവുമായി ചൈനയിലെ മുസ്‌ലിം കലാകന്മാര്‍. 60 ഓളം വര്‍ക്കുകളാണ് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിനു കീഴില്‍ കലാകാരന്മാര്‍ പ്രദര്‍ശനത്തിന് ഒരുക്കുന്നത്.പൗരാണികവും നൂതനവുമായ ശൈലികള്‍ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അറബി കാലിഗ്രഫി പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ചൈനീസ് കലാകാരന്മാര്‍ ഒരുക്കിയ കാലിഗ്രഫി പ്രദര്‍ശനം ഏറെ വ്യത്യസ്ത പുലര്‍ത്തുന്നതാണെന്ന് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹീം വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter