ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎന്‍ഒയാണ് അഭികാമ്യം: ഖത്തര്‍
- Web desk
- Jul 30, 2017 - 08:23
- Updated: Jul 30, 2017 - 13:55
സഊദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെതിരെ തുടരുന്ന ഉപരോധം പരിഹരിക്കാന്‍ യു.എന്‍ ഒ യാണ് അഭികാമ്യമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍ താനി പറഞ്ഞു.
ഉപരോധം തുടരുന്ന സഊദി അറേബ്യ, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ പിടിവാശിയിലാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ അനുകൂലമായ നടപടി സ്വീകരിക്കാന്‍ ഒരുക്കമല്ലെന്നും അദ്ധേഹം വ്യക്തമാക്കി.
അന്താരാഷ്ട്രാ നിയമം ലംഘിക്കുന്ന യാതൊരു നടപടിയും രാഷ്ട്രം കൈകൊണ്ടില്ല, ആയതിനാല്‍ യു.എന്‍. ഒയുടെ ഇടപെടലാണ് ഇവിടെ അഭികാമ്യമെന്നും അദ്ധേഹം പറഞ്ഞു. യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗ്വട്ടേഴ്‌സുമായി പ്രതിസന്ധി ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്‍ താനി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment