ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും: ഉര്‍ദുഗാന്‍

ഗള്‍ഫ് പ്രതിസന്ധിയില്‍ അയല്‍ രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
സഊദി അറേബ്യ, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയോളമായി ഖത്തറുമായി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ മധ്യസ്ഥതയുമായി ശക്തമായ ഇടപെടലാണ് ഉര്‍ദുഗാന്‍ നടത്തുന്നത്. അയല്‍ രാജ്യങ്ങളുടെ തീവ്രവാദ ആരോപണങ്ങളെ ഖത്തര്‍ ഇതിനകം നിഷേധിക്കുകയും ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter