പണ്ഡിതന്മാര്‍ വിശുദ്ധ ജീവിതം നയിക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റി വിശുദ്ധ ജീവിതം നയിക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാകണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

നാലു ദിവസമായി കുറ്റിക്കാട്ടൂരില്‍ നടന്ന ജാമിഅ യമാനിയ്യ അറബിക് കോളേജ് വാര്‍ഷിക സനദ് ദാന സമാപന പൊതുസമ്മേളനത്തില്‍ സനദ് ദാനം നിര്‍വ്വഹിച്ചുകകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.മതപ്രബോധനത്തില്‍ തീര്‍ത്തും ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസ്സിലാക്കി മനശാസ്ത്രപരമായ സമീപനം കൈകൊള്ളണമെന്ന് തങ്ങള്‍ പറഞ്ഞു.സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, നിരവധി പണ്ഡിതരും സാധാരണക്കാരും സമ്മേളനത്തില്‍ പങ്കെടുത്തു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter