റോഹിങ്ക്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍
- Web desk
- Aug 20, 2017 - 14:26
- Updated: Aug 21, 2017 - 05:40
ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാര്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നോട്ടീസ് അയച്ചത്.
നാല്‍പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് രാജ്യത്ത് വിവിധ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകളില്‍ കഴിയുന്നത്. നാട്ടിലേക്ക് തിരിച്ചയക്കുന്ന അഭയാര്‍ത്ഥികളുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കണമെന്ന് കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment