അറബി ഭാഷക്ക് പ്രാധാന്യം നല്‍കാന്‍ സര്‍വകലാശാലകള്‍ തയ്യാറാകണം: സ്വാദിഖലി തങ്ങള്‍
- Web desk
- Feb 2, 2019 - 05:33
- Updated: Feb 2, 2019 - 05:33
അറബിഭാഷക്ക് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
രാജ്യത്തിന്റെ സാംസ്‌കാരിക സാമൂഹ്യ വാണിജ്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അറബിക്ക് ഇന്നും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടവിധം പരിഗണന ലഭിച്ചിട്ടില്ല.പൗരാണിക ലോകത്തെ പുരോഗതിയിലേക്ക് നയിച്ച സോഫ്റ്റ് വെയറാണ് അറബി ഭാഷയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment