ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നത് വരെ ഇസ്രായേലുമായി യാതൊരു ഉടമ്പടിയുമില്ല-പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: ഫലസ്തീനികൾക്ക് സ്വീകാര്യമായ ഒരു ഫലസ്തീൻ രാഷ്ട്രീയം യാഥാർഥ്യമാകുന്നത് വരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ രംഗത്തെത്തി. ഇസ്രായേൽ യുഎഇ നയതന്ത്രത്ര ബന്ധം ആരംഭിച്ചതിന് പിറകെയാണ് പാകിസ്താന്റെ പരാമർശം.

ഇസ്രായേലിനെ അംഗീകരിക്കുന്ന ഒരു നടപടിയും പാകിസ്ഥാന് ഭാഗത്തുനിന്നും ഉണ്ടാകില്ല അംഗീകരിക്കുക എന്നത് ഫലസ്തീനികൾ അനുഭവിക്കുന്ന യാതനകൾ വിസ്മരിക്കുന്ന തുല്യമായിരിക്കും പാകിസ്ഥാൻ ഒരിക്കലും ചെയ്യില്ല ഇമ്രാൻ ഖാൻ പറഞ്ഞു. ഇമ്രാൻ ഖാൻ റെ നിലപാടിൽ പാക്കിസ്ഥാനിലെ പരസ്യം എംബസി നന്ദി അറിയിച്ചു.

അതേസമയം ഇസ്രയേലുമായുള്ള കരാറിൽ മുന്നോട്ടുപോവുകയാണ് യുഎഇ. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ എംബസി തുറക്കുമെന്നും യുഎഇ അറിയിച്ചിട്ടുണ്ട്. 1967 ലെ വ്യവസ്ഥപ്രകാരം ഭൂമി തിരിച്ചു നൽകണമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയുള്ളൂ. വ്യക്തമാക്കി സൗദി അറേബ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter