സാക്കിര്‍ നായിക്കിന് പൗരത്വവുമായി സഊദി
- Web desk
- May 19, 2017 - 20:09
- Updated: May 20, 2017 - 07:45
ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിന് പൗരത്വവുമായി സഊദി അറേബ്യ.
സാക്കിര്‍ നായിക്കിനെതിരെ ഡല്‍ഹി അധികൃതികര്‍ തീവ്രവാദ ആരോപണ മുന്നയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംരക്ഷിക്കാന്‍ കൂടിയാണ് സല്‍മാന്‍ രാജാവ് സഊദി പൗരത്വം നല്‍കി ആദരിക്കുന്നത്. അന്താരാഷ്ട്ര പോലീസോ ഇന്റര്‍പോളോ അനധികൃതമായി ഇനി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയില്ല.
കഴിഞ്ഞ മാസം അവസാനത്തിലാണ് ഇന്ത്യന്‍ കോടതി സാക്കിര്‍ നായിക്കിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദ്ദേഹത്തിനെ സംരക്ഷിക്കാനാണ് ഇപ്പോള്‍ സല്‍മാന്‍ രാജാവും സഊദിയും മുന്നോട്ടുവന്നിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment