പുരുഷന്റെ വസ്ത്രം
പുരുഷന്മാര്‍ പട്ടുവസ്ത്രം ധരിക്കുക, വിരിക്കുക, തലയണയായി ഉപയോഗിക്കുക,  അതുകൊണ്ട് വാതില്‍കര്‍ട്ടണ്‍ മേലാപ്പ് മുതലായവ ഉണ്ടാക്കുക, മേല്‍ഭാഗം പട്ടുള്ള ബെഡ് മുതലായവയില്‍ ഉറങ്ങുക എന്നിവയെല്ലാം ഹറാമാകുന്നു. പരുഷന്മാര്‍ക്ക് പട്ടുപോലെത്തന്നെയാണ് സ്വര്‍ണ്ണത്തിന്റെ മോതിരം, മാല എന്നിവയെല്ലാം. യുദ്ധാവശ്യത്തിന്നും ചൊറി മുതലായവക്കുവേണ്ടിയും പരുഷന്മാര്‍ക്ക് പട്ട് അനുവദനീയമാകുന്നു. പട്ടും അല്ലാത്തതും കൂട്ടിച്ചേര്‍ത്ത് നെയ്ത വസ്ത്രങ്ങള്‍ പട്ട് മറ്റേതിനേക്കാള്‍ അധികമില്ലെങ്കില്‍ അനുവദനീയമാണ്. പട്ടുകൊണ്ട് നാല് വിരലില്‍ കവിയാത്ത കരവെച്ച വസ്ത്രത്തിന്ന് വിരോധമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter