ഇസ്‌ലാമിക സമൂഹത്തിന് സുസ്ഥിരത ആവശ്യമാണ്; ഉര്‍ദുഗാന്‍

ഇസ്‌ലാമിക സമൂഹത്തിന് സുസ്ഥിരത ആവശ്യമാണെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍. മുസ്‌ലിം ലോകം നിലവിലെ അപകടകരമായ വെല്ലുവിളി തരണംചെയ്യണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. സെപതംബര്‍ 23 ന് സഊദിയുടെ ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്ര നേതാക്കള്‍ പരസ്പരം സന്ദേശം കൈമാറിക്കൊണ്ടിരിക്കയാണ് അദ്ധേഹം ഇക്കാര്യം സഊദിയിലെ സല്‍മാന്‍രാജാവിനോട് വ്യക്തമാക്കിയത്.

ഇസ്‌ലാമിക ലോകം കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ സുരക്ഷതിത്വവും സുസ്ഥിരതയും മുസ്‌ലിം ലോകത്തിന് ആവശ്യമാണ് ഉര്‍ദുഗാന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അറബ് രാജ്യങ്ങളില്‍  പ്രത്യകിച്ചും യമന്‍, ലിബിയ,സിറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter