ശമ്പളം ഗാസയിലെ കാന്‍സര്‍ രോഗികള്‍ക്ക് വിനിയോഗിക്കാന്‍ തയ്യാറായി ഹമാസ് എം.പി
- Web desk
- Jun 2, 2017 - 05:26
- Updated: Jun 2, 2017 - 05:26
കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് തന്റെ മെയ് മാസ്‌ത്തെ ശമ്പളം വിനിയോഗിക്കാന്‍ തയ്യാറായി ഹമാസ്.എം.പി.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ സംഭാവനകള്‍ മുഴുവന്‍ 14500 വരുമെന്ന് കൗണ്‍സിലിന്റെ എം.പിയും ഡെപ്യൂട്ടി സ്പീക്കറുമായ അഹ്മ്മദ് ബഹര്‍ പറഞ്ഞു.
ആരോഗ്യകരമായി ഗാസയിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും ഇനിയും സഹായം ആവശ്യമാണെന്നും അദ്ദേഹം വിശദമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment