സിറിയന്‍ സമാധാന ചര്‍ച്ചകളുമായി വീണ്ടും യു.എന്‍

സിറിയന്‍ സമാധാന ചര്‍ച്ചകള്‍ അടുത്ത വാരം തന്നെ ആരംഭിക്കുമെന്ന് സിറിയയിലെ യു.എന്‍ വ്യക്താവ്  സ്റ്റാഫന്‍ ഡെ മിസ്ടുറ പറഞ്ഞു.
"താന്‍ ഇപ്പോള്‍ ജനീവയിലേക്ക് മടങ്ങേണ്ട സമയമാണെന്നും ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സിറിയന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും യു.എന്‍ രക്ഷാസിമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്", അദ്ധേഹം പറഞ്ഞു.
മുന്‍ വിധികളൊന്നുമില്ലാതെ സിറിയന്‍ ജനത ചര്‍ച്ചയില്‍ പങ്ക് കൊള്ളണമെന്നും അദ്ധേഹം പറഞ്ഞു.
പുതിയ ഭരണഘടന നിര്‍മ്മിക്കാനും യു.എന്‍.ഒക്ക് കീഴില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്തുവാനും രാജ്യത്തെ പ്രശ്‌നങ്ങളക്കൊ പരിഹരിക്കുവാനും ഇപ്പോഴത്തെ ഭരണകൂടമാണ് മുന്നോട്ട് വരേണ്ടതെന്നും സ്റ്റാഫന്‍ ഡെ മിസ്ടുറ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter