ഇസ്രയേല്‍ ജയില്‍ മോചിതനായി ഫലസ്ഥീന്‍ എം.പി

 

പതിനേഴ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഫലസ്ഥീന്‍ എം.പി മുഹമ്മദ് അബു തൈ്വര്‍ ഇസ്രയേല്‍ ജയില്‍ മോചിതനായി. ജറൂസലമില്‍ നിന്നുള്ള ഹമാസ് പ്രതിനിധിയായ പാര്‍ലിമെന്റി മെമ്പറായ അബൂ ത്വെയ്‌റിനെ  2016 ജനുവരി 28 ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. 11 മാസം വിചാരണ കൂടാതെ ജയില്‍ വാസമനുഭവിച്ച അദ്ദേഹത്തെ 17 മാസത്തിന് ഇസ്രയേല്‍ മിലിറ്ററി കോടതി തടവറ വിധിക്കുകയായിരുന്നു.
വെസ്റ്റ്ബാങ്ക് അധീന സ്ഥലത്തേക്ക് അനധികൃതമായി കടന്നു ചെന്നതായിരുന്നു കേസ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter