മഹല്ലുകള്‍ സാമൂഹിക ശാക്തീകരണത്തിന്റെ കേന്ദ്രങ്ങള്‍: ഹൈദരലിതങ്ങള്‍

സാമൂഹിക നിര്‍മ്മിതിയുടെ പ്രഭവകേന്ദ്രങ്ങളാണ് മഹല്ലുകളെന്നും അവിടെ നിന്നാണ് സമുദായ ശാക്തീകരണമാരംഭിക്കേണ്ടതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

എം.എസ്.എഫ് സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. വലിയ ഉത്തരവാദിത്വമാണ് മഹല്ലു നേതൃത്വത്തിനുള്ളതെന്നും സാമൂഹിക ശാക്തീകരണത്തിന് വേണ്ടി പണ്ഡിതരും സാമൂഹിക നേതാക്കളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter