പത്ത് മുര്‍സി അനുകൂലികള്‍ക്ക് വധ ശിക്ഷ വിധിച്ചു
130819203624-mohammed-badie-story-topസ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍‍സിയുടെ പത്ത് അനുകൂലികള്‍ക്ക് കൈറോ ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേ ഉപരോധിക്കുകയും അക്രമത്തിന് കോപ് കൂട്ടുകയും ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ശിക്ഷ വിധിക്കപ്പെട്ടവരാരും ഇപ്പോള്‍ കസ്റ്റഡിയിലില്ല. രാജ്യനിയമ പ്രകാരം വധശിക്ഷ വിധി പരിശോധിക്കാന്‍ ഗ്രാന്‍റ് മുഫ്തിയോട് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു ചില കേസുകളില്‍ ബ്രദര്‍ഹുഡ് നേതാവ് ബാദിക്കും 682 പേരടങ്ങുന്ന അനുകൂലികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter