ഫുള്‍ബ്രൈറ്റ് ഡിസ്റ്റിങ്ഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
usiefയുനൈറ്റഡ് സ്റ്റേറ്റ്സ്- ഇന്‍ഡ്യ എജ്യുക്കേഷനല്‍ ഫൌണ്ടേഷന്‍ (USIEF) സ്കൂള്‍ അധ്യാപകര്‍ക്കു നല്‍കുന്ന ഫുള്‍ബ്രൈറ്റ് ഡിസ്റ്റിങ്ഷന്‍ അവാര്‍ഡ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രൈമറി, സെകന്‍ഡറി സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് അവസരം. മീഡിയ സ്പെഷ്യലിസ്റ്റുകള്‍, ഗൈഡന്‍സ് കൌണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപക പരിശീലകര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ യൂനിവേഴ്സിറ്റികളില്‍ പരിശീലനം നല്‍കും. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2013 നവബംബര്‍ 20 വിശദവിവരങ്ങള്‍ക്ക്: http://www.usief.org.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter