ഓക്സ്ഫോഡില്‍ ഇമാം ബുഖാരി-തുര്‍മുദി റിസര്‍ച്ച് ഫെലോഷിപ്പ്
ആഫ്രിക്കന്‍-ഏഷ്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇമാം ബുഖാരി, ഇമാം തുര്‍മുദി ഫെലോഷിപ്പുകള്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രഖ്യാപിച്ചു. ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ആന്ത്രോപോളജി, ചരിത്രം, ഇന്റര്‍നാഷണല്‍ റിലേഷന്‍ തുടങ്ങി മുസ്‍ലിം ലോകവുമായി ബന്ധമുള്ള വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അപേക്ഷകര്‍ സ്കോളേഴ്സ്, അല്ലെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ റൈറ്റേഴ്സോ ആയിരിക്കണം. അക്കമൊഡേഷന്റെ കൂടെ 4000 യൂറോയായിരിക്കും ഫെലോഷിപ്പ് വഴി ലഭിക്കുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 6, 2014. അപേക്ഷകര്‍ മറ്റു വരുമാനമാര്‍ഗങ്ങളോ സ്റ്റെപ്പന്‍ഡുകളോ ഉള്ളവരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: http://www.oxcis.ac.uk/flyers/Visiting%20Fellowships%20Poster%202015-16.pdf

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter