മദ്റസാധ്യാപകരുടെ മിടുക്കരായ മക്കള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ്
കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്സസ് നേടിയ മദ്റസാധ്യാപകരുടെ മിടുക്കരായ മക്കള്‍ക്ക് കേരള സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ വിശദ വിവരങ്ങള്‍ കോഴിക്കോട് പുതിയറയിലുള്ള മദ്റസാ അധ്യാപക ക്ഷേമനിധി ഓഫീസിലോ 0495 2720577 നമ്പറിലോ ഡിസംബര്‍ പത്തിനു മുമ്പായി അറിയിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. പി നസീര്‍ അറിയിച്ചു. ഇമെയില്‍: mtpwfo@gmail.com

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter