റമദാനോടനുബന്ധിച്ച് യു.എ.ഇ സ്‌കൂളുകളിലെ സമയം അഞ്ച് മണിക്കൂറാക്കി ചുരുക്കി

റമദാനോടനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ സ്‌കൂള്‍ സമയം പരമാവധി അഞ്ച് മണിക്കൂറായ് കുറക്കുമെന്ന് ദുബായ് നോളേജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കി.

ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ സമയക്രമം വ്യക്തമാക്കുന്ന റമദാന്‍ സര്‍ക്കുലര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഈ വര്‍ഷം യു.എ.ഇയില്‍ റമദാന്‍ മാര്‍ച്ച് 21 വ്യാഴം ആരംഭിച്ച് (മാസം കാണുന്നതിന് അനുസരിച്ച് ഏകദേശ കണക്കുപ്രകാരം)ഏപ്രില്‍ 21 ന് അവസാനിക്കുമെന്ന് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter