സാമൂഹ്യ മാധ്യമങ്ങള്‍ നന്മയുടെ പ്രചാരകരാവണം: ഹമീദലി തങ്ങള്‍

 

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംഘടനയുടെയും പേരില്‍ മത സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധാരണകള്‍ പടര്‍ത്തുന്ന പ്രതികരണങ്ങളും വ്യത്യസ്ഥ മത വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും സമൂഹത്തില്‍ അരാജകത്വവുമാണ് സൃഷ്ടിക്കുകയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സൈക്കോണ്‍ സൈബര്‍ വിംഗ് സംഘടിപ്പിച്ച സൈക്കോണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, ആസിഫ് ദാരിമി പുളിക്കല്‍, തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter