അല്ലാഹുവിൽ സംതൃപ്തിയുണ്ടോ; അവനും സംതൃപ്തനാണ്

അബൂ അലി അദ്ദഖാഖ് (റ) പറഞ്ഞു:

 ഒരു വിദ്യാർത്ഥി തന്‍റെ ഉസ്താദിനോടു ചോദിച്ചു: “അല്ലാഹു തന്നിൽ സംതൃപ്തനാണെന്ന് ഒരു ദാസന് തിരിച്ചറിയാനാകുമോ?”

 ഉസ്താദ്: “ഇല്ല. അതെങ്ങനെ അവനറിയാനാകും. അല്ലാഹുവിന്‍റെ സംതൃപ്തി അദൃശ്യമല്ലേ.”

Also Read:ആരും കാണാതെ അറുക്കാനാവാതെ

 ശിഷ്യൻ: “പക്ഷേ, അത് അറിയാൻ കഴിയും.”

 ഉസ്താദ്: “അത് എങ്ങനെ?”

 ശിഷ്യൻ: “എന്‍റെ മനസ്സ് അല്ലാഹുവിൽ സംതൃപ്തമാണെന്ന് കണ്ടാൽ, അല്ലാഹു എന്നിൽ സംതൃപ്തനാണെന്ന് ഞാൻ മനസ്സിലാക്കുന്നു.”

 ഉസ്താദ്: “കുട്ടീ, വലിയ ഉപകാരം.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter