“നിന്‍റെ കഴുത ചത്തു പോകട്ടെ”
അബൂ റസീൻ (റ) ഒരാളോട് ചോദിച്ചു:“നിന്‍റെ ജോലിയെന്താണ്?”
ആ മനുഷ്യൻ: “കഴുതയെ നോക്കലാണ്”
അബൂ റസീൻ: “അല്ലാഹു നിന്‍റെ കഴുത ചത്തു പോകാൻ ഇടയാക്കട്ടെ. അങ്ങനെ നീ കഴുതയുടെ അടിമയാകാതെ അല്ലാഹുവിന്‍റെ അടിമയാകുമല്ലോ.”
(ഖർബന്ദ എന്ന പദമാണ് ഉപയോഗിച്ചത്. ബന്ദ എന്നാൽ അടിമ എന്നാണല്ലോ അർത്ഥം)
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.