ആൺവേഷം കെട്ടിയ പെണ്ണ്

മൻസ്വൂർ അൽമഗ്റിബി പറയുന്നു:

 അലഞ്ഞു നടക്കുന്ന നൂഹ് നൈസാബൂരിയെ ഒരാൾ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. അയാൾ ഒരു അടിമ സ്ത്രീയെ പുരുഷ വേഷം കെട്ടിച്ച് നൂഹിന് വിറ്റു. ആ സ്ത്രീയുടെ മുഖം നല്ല കാന്തിയുള്ളതായിരുന്നു. പുരുഷനാണെന്ന നിബന്ധനയോടെയാണ് നൂഹ് അടിമയെ വാങ്ങിയത്.

Also Read:പെണ്ണാണോ ആണാണോ

 കുറച്ചധികം മാസങ്ങൾ കഴിഞ്ഞതിനു ശേഷം ആ സ്ത്രിയോടു ചോദിച്ചു: “നൂഹിന് നീ ഒരു പെണ്ണാണ് എന്ന് മനസ്സിലായിട്ടുണ്ടോ?”

 സ്ത്രീ: “ഇല്ല. അദ്ദേഹം ഇതു വരെ എന്നെ സ്പർശിച്ചിട്ടേ ഇല്ല.”

 

(രിസാല 264)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter