ഗസ്സയിലെ കാഴ്ചകള്‍ കാണിക്കുന്ന അന്താരാഷ്ട്ര വാർത്ത ഏജൻസിക്ക് ഇസ്രായേല്‍ വിലക്ക്

ഗസ്സയിലെ കാഴ്ചകള്‍ കാണിക്കുന്ന അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ലൈവ് ഫീഡ് ഇസ്രായേല്‍ തടഞ്ഞു.ക്യാമറയും സംപ്രേഷണ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിലാണ് സംഭവം. 
രാജ്യത്തെ പുതിയ വിദേശ സംപ്രേഷണ നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടി. തത്സമയ സംപ്രേക്ഷണം നിർത്താൻ വ്യാഴാഴ്ച എ.പിക്ക് വാക്കാല്‍ ഉത്തരവ് നല്‍കിയിരുയെങ്കിലും ഇത് പാലിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter