മടത്തൊടിയില്‍ കാപ്പാട്ട് മുഹമ്മദ് മുസ്‌ലിയാര്‍

മടത്തൊടിയില്‍ കാപ്പാട്ട് മുഹമ്മദ് മുസ്‌ലിയാര്‍

മുസ്‌ലിം കൈരളിക്ക് ഒട്ടേറെ ഉലമാക്കളെ സംഭാവന ചെയ്ത കുടുംബമാണ് ഫള്ഫരി തറവാട്. മങ്കട പള്ളിപ്പുറത്തെ ഈ കുടുംബാംഗമായ ഇദ്ദേഹം ചെമ്മങ്കടവ് കോങ്കായം പളളിയിലെ പ്രധാന മുദരിസായിരുന്നു. പെരിമ്പലം ഉണ്ണീതു മുസ്‌ലിയാര്‍, മഞ്ചേരി അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മുദരിസുമാരായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ പ്രിന്‍സിപ്പാളായിരുന്ന അബ്ദു റഹ്‌മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാരുടെ പിതാവാണ് മമ്മദ് മുസ്‌ലിയാര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter