ഉത്തര ഛാഡിലെ മുസ്‌ലിംകള്‍

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഛാഡ്  മൽസ്യം  ജീവിക്കുന്ന തടാകം അവിടെയുള്ളതുകൊണ്ടാണ് നാടിന് ഛാഡ് എന്ന പേര് ലഭിച്ചത്. കാനം ഭരണകൂടത്തിന്റെ ഭാഗമായിരുന്ന നാട്ടിലേക്ക് ഫ്രഞ്ച് അധിനിവേശമെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.

1960 ൽ സ്വതന്ത്ര്യം ലഭിച്ചെങ്കിലും ക്രിസ്ത്യാനികളായിരുന്നു ഭരണകർത്താക്കൾ. സ്വേച്ഛാധിപതിയായ ഭരണാധികാരി മുസ്ലിം രാഷ്ട്രീയ സംഘടനകളെയെല്ലാം നിരോധിച്ചു. ജനാധിപത്യത്തിന്റെ മരണമാണ് അവിടെ കണ്ടത്. ഭരണകൂട ഭീകരതയ്ക്കെതിരെ നാട് പോരാട്ടമാരംഭിച്ചു.

Also Read:ദക്ഷിണ കൊറിയയിലെ മുസ്ലീം ജനതയുടെ ശാസ്ത്രീയവും സാംസ്കാരികവുമായ ഇടപെടലുകൾ

ഫ്രഞ്ച് സൈന്യത്തെ ഉപയോഗിച്ച് പോരാളികളെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചു. നിരവധിപേർ സുഡാനിൽ അഭയം തേടി. 1975 ലെ പട്ടാള വിപ്ലവത്തെത്തുടർന്ന് പ്രസിഡണ്ട് വധിക്കപ്പെട്ടു. പക്ഷെ കലാപം അവസാനിച്ചിരുന്നില്ല. 1989 ൽ പുതിയ ഭരണഘടന നിലവിൽ വന്നു. എന്നാലും സംഘർഷങ്ങൾ തുടർന്നു. 1991 ൽ വീണ്ടും പട്ടാള അട്ടിമറി നടന്നു. 1996 ൽ  ജനാധിപത്യ പ്രസിഡന്റായി ഇദ്‌രീസ്‌ഡെബി അധികാരത്തിലെത്തി. 

അധിനിവേശ ശക്തികളാണ് ഛാഡിൽ വിദ്വേഷം പരത്തിയത്. ഉത്തര ഛാഡിൽ ബഹുഭൂരിപക്ഷം മുസ്ലിംകൾ ജീവിക്കുന്നു. ദക്ഷിണ ഛാഡിൽ ക്രൈസ്തവരാണ് ഭൂരിപക്ഷം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter