ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ : ജാസിം ഗിന്നസ് റെക്കോർഡിലേക്ക് .

ലോകത്തിലെ ഏറ്റവും നീളമുള്ള കാലിഗ്രഫി ഖുർആനെന്ന ഗിന്നസ് റെക്കോർഡ്‌ നേടി ശ്രദ്ധേയനാവുകയാണ് മുഹമ്മദ് ജാസിം. 
പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ് വിദ്യാർത്ഥി കൂടിയാണ് മുഹമ്മദ് ജാസിം. കാലിഗ്രഫിയിൽ പ്രത്യേക കഴിവുളള ജാസിമിനെ തേടി പ്രമുഖ വ്യക്തിത്വങ്ങളുടെ നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
1104.45 മീറ്റർ നീളവും 118 കിലോ ഭാരവുമുള്ള ഈ ഖുർആൻ 2020 പേജുകളിലായി നിർമ്മാണം പൂർത്തിയാക്കിയത്.
കോഴിക്കോട് ബീച്ചിൽ നിലവിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് വെച്ചിരിക്കുകയാണ് ഗിന്നസിലിടം പിടിച്ച ഖുർആൻ.
ഇനിയും ഉന്നതങ്ങൾ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് ജസീം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter