ആഭാസങ്ങളെ നവോത്ഥാനമായി അവതരിപ്പിക്കരുത്: ഹമീദലി തങ്ങള്‍

മാലിക് ദീനാര്‍, മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി തുടങ്ങിയ നവോത്ഥാന നേതാക്കളുടെ പാതയാണ് പിന്‍പറ്റേണ്ടതെന്നും പാരമ്പര്യത്തില്‍ നിന്ന് അകന്നുപോവാതെ ഉത്തമ മാതൃകയാവാന്‍ സാധിക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.

ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ചുനടന്ന നവോത്ഥാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.
നവോത്ഥാനത്തിന്റെ പേരില്‍ സ്ത്രീകളെ നടുറോട്ടിലിറക്കുന്നത് ആഭാസകരമാണ്.
ഇത് സമൂഹത്തില്‍ അരാജകത്വമേ സൃഷ്ടിക്കുകയുള്ളൂ.  ഇത്തരം ആഭാസങ്ങളെ തിരുത്താന്‍ ഇസ് ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നേറണമെന്നും തങ്ഹള്‍ പറഞ്ഞു.പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter