നമ്മുടെ പല മഖ്‌ബറകളിലും ഖബര്‍ കെട്ടി ഉയര്‍ത്തിയതായി കാണുന്നു, ഖബര്‍ കെട്ടി ഉയര്‍ത്തുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണെന്ന് വിവരിക്കാമോ? തെളിവായി ഹദീസോ ആയതോ ഉണ്ടോ?

ചോദ്യകർത്താവ്

ഫാസില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്ര്‍ കെട്ടിപ്പൊക്കുക എന്നത് കര്‍മ്മശാസ്ത്ര പരമായ വിഷയമാണല്ലോ. അത് കൊണ്ട് തന്നെ അക്കാര്യം ചര്‍ച്ച ചെയ്യുന്നത് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളാണ്. അവ്വിഷയകമായി വന്ന ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഇത് ഹറാം ആകുന്നതും കറാഹത് ആകുന്നതും അനുവദനീയം ആകുന്നതും ആയ സന്ദര്‍ഭങ്ങളുണ്ടെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് വളരെ വിശദമായി മുമ്പ് നാം വിവരിച്ചത് ഇവിടെ കാണാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter