വിഷയം: ‍ വെള്ളി ആഭരണങ്ങൾ

ആൺകുട്ടിക്ക് വെള്ളി (മോതിരം അല്ലത്തത്) എത്ര വയസ്സ് വരെ ധരിക്കാം?

ചോദ്യകർത്താവ്

Rafi

Oct 13, 2026

CODE :Dai16547

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ആൺകുട്ടിക്ക് (സ്വർണ്ണവും) വെള്ളിയും അണിയാം എന്നതാണ് ശാഫി മദ്ഹബിന്റെ അഭിപ്രായം. കുട്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രായപൂർത്തിയാകുന്നതുവരെയാണ്. എന്നാൽ ഈ വിഷയത്തിൽ മറ്റു ചില പണ്ഡിതന്മാർക്ക് എതിരഭിപ്രായം (ആൺകുട്ടികൾക്ക് സ്വർണവും വെള്ളിയും ധരിപ്പിക്കൽ ഹറാമാണെന്ന അഭിപ്രായം) ഉള്ളത് കൊണ്ട് ധരിപ്പിക്കാതിരിക്കലാണ് ഉത്തമം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter