മരണം നടന്ന വീടുകളില്‍ മരിച്ചര്‍ക്ക് വേണ്ടി ഭക്ഷണം ഭക്ഷണം നല്‍കാറുണ്ടല്ലോ, നാട്ടിലും ഗൾഫ്‌ രാഷ്ട്രങ്ങളിലും. എന്നാൽ ഒരു സുഹൃത്ത് എന്നോട് അത് സംബന്ധിച്ച് പറഞ്ഞത് അത് ദൂരെ നിന്ന് വരുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടരുത് എന്ന് കരുതി ആളുകൾ തുടക്കമിട്ടതാണു അല്ലാതെ ദീനിൽ അതിനു ഒരു തെളിവും ഇല്ല എന്ന് ഒന്ന് വ്യക്തമാകി തരാമോ?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. തെളിവുകള്‍ ഉണ്ട്. ഖബ്റില്‍ 40 ദിവസം ചോദ്യമുണ്ടാകും. ഈ ദിവസങ്ങളില്‍ മരിച്ചവര്‍ക്ക് വേണ്ടി ഭക്ഷിപ്പിക്കല്‍ സ്വഹാബത്ത് ചെയ്തിരുന്നു. (ഫതാവല്‍ കുബറാ: 2:30) അറിവു പഠിക്കാനും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter