തവസ്സുല്‍, ഇസ്തിഗാസ എന്നിവയെകുറിച്ച് വിശദമാക്കാമോ?
ചോദ്യകർത്താവ്
മുഹമ്മദ് ഫൈറൂസ്
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 6, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ കാര്യങ്ങളില്‍ ഇക്കാലത്ത് ചിലരൊക്കെ സംശയം ഉന്നയിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് വളരെ വിശദമായി മുമ്പ് നാം പറഞ്ഞത് ഇവിടെ നോക്കുക. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


