എല്ലാകാര്യങ്ങളും അല്ലാഹുവിന്‍റെ മുന്‍കൂട്ടിയുള്ള വിധികള്‍ അനുസരിച്ച് ആണല്ലോ നടക്കുന്നത്. മുന്‍കൂട്ടി വിധിക്കപ്പെട്ട വഴിയില്‍ കൂടിയേ മനുഷ്യന് സഞ്ചരിക്കാനാവൂ. അത് കൊണ്ട് തന്നെ, തെറ്റുകള്‍ ചെയ്താല്‍ ശിക്ഷിക്കുന്നതിന്‍റെ ന്യായമെന്ത്?

ചോദ്യകർത്താവ്

nazir.mp

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിധി വിശ്വാസം ഏറെ സംശയമുണ്ടാക്കിയ കാര്യമാണ്. പ്രവാചകര്‍ക്ക് ശേഷം നിലവില്‍വന്ന പല പ്രസ്ഥാനങ്ങളും വിധി വിശ്വാസത്തില്‍ ഏറെ പിഴച്ചുപോയവരായിരുന്നു. വളരെയേറെ വിശദമായി പറയേണ്ടതും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുമാണ് ഇക്കാര്യം. മര്‍ഹും കെ.വി ഉസ്താദിന്‍റെ വിധി വിശ്വാസം ഖുര്‍ആനില്‍ എന്ന ലേഖനത്തില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അത് മനസ്സിരുത്തി വായിക്കുന്നതിലൂടെ ഈ സംശയം ദൂരികൃതമാവുമെന്നതില്‍ സംശയമില്ല. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter