ഒരാൾ ജനിക്കുമ്പോൾ തന്നെ അവന്‍റെ മരണവും മറ്റു കാര്യങ്ങളും അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടാകില്ലേ? പിന്നെ അതില്‍ മാറ്റം വരുത്തുമോ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കണക്കുകളില്‍ നിരുപാധികവും സ്വാപാധികവുമുണ്ട്. ആയുസ്സിന്‍റെ കണക്കുകള്‍ സ്വാപാധികാമാവാം. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഇത്ര ആയുസ്സെന്നും ഇല്ലെങ്കില്‍ ഇത്രയെന്നുമുള്ള വിധമാവാം കണക്ക്. ഇത് അല്‍പം വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ഉറച്ച വിശ്വാസത്തോടെ ജീവിക്കാനും വിശ്വാസിയായി തന്നെ മരണം വരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter