ദമ്പതികൾക്ക് പരലോകത്ത് ഒരുമിക്കാൻ കഴിയുമോ?

ചോദ്യകർത്താവ്

അമീന്‍ ബിന്‍ലാദന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശ്വാസികളായി ജീവിച്ച് മരിച്ച് സ്വര്‍ഗ്ഗാവകാശികളാവുന്ന ദമ്പതികള്‍ സ്വര്‍ഗ്ഗത്തിലും ദമ്പതികളായി തുടരുമെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. സംതൃപ്തമായ കുടുംബജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ ഒന്നിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter