വാഹനം ഫൈനാന്‍സ് ചെയ്യുന്നതിന്‍റെ വിധി?

ചോദ്യകർത്താവ്

ഹിശാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്നതിനെയാണല്ലോ നാം സാധാരണ ഫൈനാന്‍സിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ അനുവദനീയമായതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഒട്ടേറെ ഘടകങ്ങളെയും നിബന്ധനകളെയും ആശ്രയിച്ചാണ് അതിന്‍റെ വിധി തീരുമാനിക്കപ്പെടുക. അത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter