ബിസിനസ് പ്രൊമോഷന്‍റെ ഭാഗമായി പല ഷോപ്പുകളും സംഘടിപ്പിക്കാറുള്ള സമ്മാന കൂപ്പണ്‍ എടുക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫദ്ല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമ്മാനം നല്‍കാനായി, വില്‍പ്പന വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് ഒന്നും വരുത്തുന്നില്ലെങ്കില്‍ അത് അനുവദനീയമാണ്. ഇത് സംബന്ധിച്ച വിശദ മറുപടി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter