ചില ജ്വല്ലറി സ്ഥാപനങ്ങള്‍ സ്വര്‍ണ സമ്പാദ്യ പദ്ധതി എന്ന പേരില്‍ ആളുകളില്‍ നിന്നും പണം തവണകളായി സ്വീകരിക്കുകയും, അതിനു അന്നത്തെ വിലക്ക് തുല്യമായ സ്വര്‍ണം അവരുടെ പേരില്‍ ബിസിനസ്സില്‍ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നമുക്കാവശ്യമുള്ളപ്പോള്‍ ആ സ്വര്‍ണ്ണം ഒന്നിച്ചു വാങ്ങാവുന്നതാണ്. ഇതില്‍ ഇസ്ലാമികമായി എന്തെങ്കിലും കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താങ്കള്‍ വിശദീകരിച്ച രൂപത്തില്‍ ഒറ്റതവണയായോ പലതവണയായോ നിക്ഷേപം നടത്തുന്നതില്‍ പ്രത്യേകിച്ച് വിലക്കുകളൊന്നുമില്ല.  സ്വര്‍ണ്ണ നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്.  അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter