ഇസ്‌ലാമിക്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ പറ്റുമോ? ഇതിന്‍റെ വിധിയെന്ത്?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോണ്‍ എടുക്കുക എന്നാല്‍ കടം വാങ്ങുക എന്നാണ് അര്‍ത്ഥമാക്കുന്നത്. പലിശ വരുന്നുവെങ്കില്‍ ഏത് ബാങ്കില്‍നിന്നാണെങ്കിലും അത് ഹറാം തന്നെ. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഹലാലായ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കാനും അത് ഹലാലായി ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter