ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ന്യായമായ വിലക്ക് സാധനങ്ങൾ വില്‍ക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

നദീര്‍, റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നമ്മുടെ ഉടമസ്ഥതയിലുള്ള വില്‍ക്കല്‍ അനുവദനീയമായ ഏത് സാധനവും ആര്‍ക്കും വില്‍ക്കാവുന്നതാണ്. സ്വന്തം ജോലി ചെയ്യുന്ന കമ്പനിയിലേക്കും അത് വില്‍പന നടത്താവുന്നതാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍, കമ്പനിയുടെ നിയമങ്ങള്‍ പാലിക്കുകയും ചതിയോ വഞ്ചനയോ കടന്നുവരാതിരിക്കുകയും വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹലാലായത് സമ്പാദിക്കാനും അത് ഹലാലായ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter