സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പണ്‍ ലോട്ടറിയുടെ പരിധിയില്‍ വരുമോ? അത്തരത്തില്‍ ലഭിക്കുന്ന സമ്മാനം അനുവദനീയമാണോ?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമ്മാനം നല്‍കാനായി, വില്‍പ്പന വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് ഒന്നും വരുത്തുന്നില്ലെങ്കില്‍ അത് അനുവദനീയമാണ്. ഇത് സംബന്ധിച്ച വിശദ മറുപടി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter