മാന്‍പവര്‍ സപ്ലൈ കമ്പനികള്‍ നടത്താമോ? അത്തരം കമ്പനികളില്‍ ജോലി ചെയ്യുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

അസ്ഹര്‍ വി.ടി.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മാന്‍പവര്‍ സപ്ലൈ കമ്പനികള്‍ മറ്റു കോണ്ട്രാക്ട് കമ്പനികളോടു സാമ്യമാണ്. സാധാരണ രീതിയില്‍ അതില്‍ ഇസ്ലാം വിലക്കിയ കച്ചവട രീതികളോ അവകാശ ലംഘനമോ പ്രത്യേകമായി ഇല്ലാത്തതിനാല്‍ മറ്റു സാധാരണ കമ്പനികളെ പോലെ ഇതും അനുവദനീയമാണ്. അതില്‍ ജോലി ചെയ്യുന്നതും അനുവദനീയം തന്നെ.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter