ഒരാള്‍ക്ക് ‌റോട്ടില്‍ നിന്നും കുറച്ചു പണം കിട്ടി. അയാള്‍ അതുപയോഗിച്ചു, ഇപ്പോള്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ക്ക് കുറ്റബോധം തൊന്നിയാൽ എന്ത് ചെയ്യണം? അയാള് മുസ്‌ലിം അല്ലെങ്കിലോ?

ചോദ്യകർത്താവ്

മുഹമ്മദ് റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളഞ്ഞ് കിട്ടിയ തുക എന്താണ് ചെയ്യേണ്ടതെന്ന് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. അങ്ങനെ ചെയ്യാതെ ചെലവഴിക്കുന്നത് ഇതരരുടെ പണം എടുക്കുന്നതിന് തുല്യമാണ്. അറിവില്ലായ്മയുടെ ഭാഗമായി ഇങ്ങനെ സംഭവിച്ചുപോയതിന് പരിഹാരമായി എന്ത് ചെയ്യണമെന്ന് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter