ടാക്സ് വെട്ടിപ്പ് നടത്താമോ?

ചോദ്യകർത്താവ്

സിയാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രാഷ്ട്രനിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതാഭിപ്രായം. പൊതുജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും സുഗഗമായ ജീവിതത്തിനും നടത്തിപ്പിനുമായി രാഷ്ട്രം രൂപീകരിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതാണ്. ഇത് മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. നികുതി ചുമത്തുന്നതും ഈടാക്കുന്നതുമെല്ലാം രാഷ്ട്രം രൂപീകരിക്കുന്ന അത്തരം നിയമങ്ങളില്‍ പെട്ടതാണ്. അത് പാലിക്കേണ്ടതും അടക്കേണ്ടതുമാണ്. വെട്ടിപ്പ് നടത്തുന്നത് അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter