ബാങ്ക് അക്കൌണ്ടിൽ പലിശ ഉണ്ട്. ആ കാശ് സ്വദഖയോ സ്വദഖയുടെ കൂലിയോ ആഗ്രഹിക്കാതെ ഒരാള്‍ക്ക് കൊടുത്താല്‍ അത് കുറ്റകരമാണോ?

ചോദ്യകർത്താവ്

നുഅ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ എന്നത് തികച്ചും ഹറാം ആണല്ലോ. ഹറാം ആയ സ്വത്ത് മറ്റൊരാള്‍ക്ക് നല്‍കുന്നത് കുറ്റകരം തന്നെയാണ്. ബാങ്ക് അക്കൌണ്ടില്‍ ഗത്യന്തരമില്ലാതെ വരുന്ന പലിശയുടെ തുക എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാം. ഹലാലായത് മാത്രം സമ്പാദിക്കാനും ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter