ഇസ്‌ലാമിക്‌ ബാങ്കിൽ നിന്നും ലോണ്‍ എടുത്ത് സ്ഥലമോ മറ്റോ വാങ്ങാൻ പറ്റുമോ?

ചോദ്യകർത്താവ്

ശിഹാബുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാമിക്‌ ബാങ്കിലെ ലോണിനെ കുറിച്ചും അവയുടെ നടപ്പുരീതികളെകുറിച്ചും മുമ്പ് വളരെ വിശദമായി പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. നേരത്തെ തീരുമാനിച്ചുറച്ച ഇടപാടുകളായതിനാല്‍ ചില പണ്ഡിതര്‍ അത് അനുവദനീയമല്ലെന്ന് അഭിപ്രായപ്പെട്ടതായി അവിടെ കാണാം. ആയതിനാല്‍, അത്യാവശ്യഘട്ടങ്ങളില്ലെങ്കില്‍ വിട്ട് നില്‍ക്കുന്നത് തന്നെയാണ് നല്ലത്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter